+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ൾ ചൂ​ടി​ൽ; സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

കോ​ൽ​ക്ക​ത്ത: ക​ടു​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​ൽ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ടു​ത്ത ആ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​
ബം​ഗാ​ൾ ചൂ​ടി​ൽ; സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
കോ​ൽ​ക്ക​ത്ത: ക​ടു​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​ൽ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ടു​ത്ത ആ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ടു​ത്ത ആ​ഴ്ച​യും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഞാ​യ​റാ​ഴ്ച അ​റി​യി​ച്ചു. ക​ന​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തീ​രു​മാ​നം ബാ​ധ​ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ആ​ളു​ക​ൾ പു​റ​ത്ത് ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ചൂ​ടി​നെ​ത്തു​ട​ർ​ന്ന് എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ വേ​ന​ൽ അ​വ​ധി മൂ​ന്നാ​ഴ്ച മു​മ്പ് മേ​യ് ര​ണ്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ലാ​ണ് പ​ക​ൽ താ​പ​നി​ല. ഏ​പ്രി​ൽ 19 വ​രെ ചൂ​ട് തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം.
More in Latest News :