+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഫേ​സ്ബു​ക്കി​ൽ കൂ​ടി മു​ഹ​മ്മ​ദ് ന​ബി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. സു​ധേ​ഷ് താ​ക്കൂ​ർ എ​ന്ന‌യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഇ​യാ​ൾ കു​റ​ച്ച് ദി​വ​സ​ങ്
മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഫേ​സ്ബു​ക്കി​ൽ കൂ​ടി മു​ഹ​മ്മ​ദ് ന​ബി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. സു​ധേ​ഷ് താ​ക്കൂ​ർ എ​ന്ന‌യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഫേ​സ്ബു​ക്കി​ൽ കൂ​ടി മു​ഹ​മ്മ​ദ് ന​ബി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളും ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ചെ​യ്തു.

തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
More in Latest News :