+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ഡാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷം; പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം അ​ർ​ദ്ധ​സൈ​നി​ക​ർ പി​ടി​ച്ചെ​ടു​ത്തു

ഖാ​ർ​ത്തൂം: സു​ഡാ​നി​ല്‍ സൈ​ന്യ​വും അ​ര്‍​ധ​സൈ​നി​ക​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ രൂ​ക്ഷം. പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് റാ​പ്പി​ഡ് സ​പ്പോ​ര്‍​ട്ട് ഫോ
സു​ഡാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷം; പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം അ​ർ​ദ്ധ​സൈ​നി​ക​ർ പി​ടി​ച്ചെ​ടു​ത്തു
ഖാ​ർ​ത്തൂം: സു​ഡാ​നി​ല്‍ സൈ​ന്യ​വും അ​ര്‍​ധ​സൈ​നി​ക​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ രൂ​ക്ഷം. പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് റാ​പ്പി​ഡ് സ​പ്പോ​ര്‍​ട്ട് ഫോ​ഴ്‌​സ്(​ആ​ര്‍​എ​സ്എ​ഫ്) അ​വ​കാ​ശ​പ്പെ​ട്ടു.

സു​ഡാ​ൻ ത​ല​സ്ഥാ​ന​മാ​യ ഖാ​ർ​ത്തൂ​മി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​നും സൈ​നി​ക ആ​സ്ഥാ​ന​ത്തി​നും ചു​റ്റും ക​ന​ത്ത പോ​രാ​ട്ടം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഖാ​ർ​ത്തൂം, മ​ർ​വ, അ​ൽ-​അ​ബൈ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ആ​ർ​എ​സ്എ​ഫ് പ്ര​സ്താ​വ​ന​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, സൈ​ന്യ​വും അ​ർ​ദ്ധ​സൈ​നി​ക​രും ത​മ്മി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നി​ന്ന് സൗ​ദി വി​മാ​നം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

യാ​ത്ര​ക്കാ​രു​മാ​യി ഖാ​ർ​ത്തും വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പ​റ​ന്നു​യ​രാ​ൻ ത​യാ​റെ​ടു​ത്ത എ​യ​ർ​ബ​സ് എ 330 ​സൗ​ദി യാ​ത്രാ വി​മാ​ന​ത്തി​ന് വെ​ടി​യേ​റ്റു. വി​മാ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ മു​ഴു​വ​നും സു​ര​ക്ഷി​ത​മാ​യി സു​ഡാ​നി​ലെ സൗ​ദി എം​ബ​സി​യി​ലേ​ക്ക് മാ​റ്റി. സു​ഡാ​നി​ലെ സൗ​ദി എം​ബ​സി എ​ല്ലാ സൗ​ദി പൗ​ര​ന്മാ​രോ​ടും വീ​ട്ടി​ൽ ത​ന്നെ തു​ട​രാ​ൻ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.
More in Latest News :