+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലക്നോ​വി​നെ ര​ണ്ട് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച് പ​ഞ്ചാ​ബ്

ല​ക്നോ: ഐ​പി​എ​ല്ലി​ല്‍ ല​ക്‌​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ​ഞ്ചാ​ബ് കിം​ഗ്‌​സ്. ര​ണ്ട് വി​ക്ക​റ്റി​ന്‍റെ വി​ജ​യ​മാ​ണ് പ​ഞ്ചാ​ബ് കിം​ഗ്‌​സ് നേ​ടി​യ​ത്.ല​ക്‌​നോ ഉ​യ​ർ​ത്തി​യ 1
ലക്നോ​വി​നെ ര​ണ്ട് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച് പ​ഞ്ചാ​ബ്
ല​ക്നോ: ഐ​പി​എ​ല്ലി​ല്‍ ല​ക്‌​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ​ഞ്ചാ​ബ് കിം​ഗ്‌​സ്. ര​ണ്ട് വി​ക്ക​റ്റി​ന്‍റെ വി​ജ​യ​മാ​ണ് പ​ഞ്ചാ​ബ് കിം​ഗ്‌​സ് നേ​ടി​യ​ത്.

ല​ക്‌​നോ ഉ​യ​ർ​ത്തി​യ 159 റ​ണ്‍​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യം അ​വ​സാ​ന ഓ​വ​റി​ലെ മൂ​ന്ന് പ​ന്ത് ബാ​ക്കി നി​ല്‍​ക്കെ പ​ഞ്ചാ​ബ് കിം​ഗ്‌​സ് മ​റി​ക​ട​ന്നു.

പ​ഞ്ചാ​ബി​നാ​യി സി​ക്ക​ന്ദ​ര്‍ റാ​സ അ​ര്‍​ധ​സെ​ഞ്ച്വ​റി(57) നേ​ടി. മാ​ത്യു ഷോ​ര്‍​ട്ട്(34), ഷാ​രൂ​ഖ് ഖാ​ന്‍(23) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ല​ക്‌​നോ​വി​ന് വേ​ണ്ടി യു​ഥ് വീ​ര്‍ സിം​ഗും ര​വി ബി​ഷ്‌​ണോ​യി​യും ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം നേ​ടി. കെ. ​എ​ല്‍. രാ​ഹു​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. 54 പ​ന്തി​ല്‍ 74 റ​ണ്‍​സ് താ​രം നേ​ടി. എ​ട്ട് ഫോ​റു​ക​ളും ഒ​രു സി​ക്‌​സും താ​രം സ്വ​ന്ത​മാ​ക്കി.

സ്‌​കോ​ര്‍. ല​ക്‌​നോ: 159, പ​ഞ്ചാ​ബ്: 161
More in Latest News :