ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 1,369 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പോസിറ്റീവ് നിരക്ക് 31.9 ശതമാനമാണ്.
നിലവിൽ സജീവ കേസുകൾ 4,631 ആണ്. 1,071 രോഗികൾക്ക് ഇന്ന് കോവിഡ് ഭേദമായി. ഇന്ന് അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 26,560 ആയി ഉയർന്നു.