+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ഡി​എം​എ​യു​മാ​യി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ​യു​മാ​യി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍. കൊ​ല്ലം സ്വ​ദേ​ശി എ​സ്. സൂ​ര​ത്താ​ണ് (22) പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ബ
എം​ഡി​എം​എ​യു​മാ​യി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍
തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ​യു​മാ​യി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍. കൊ​ല്ലം സ്വ​ദേ​ശി എ​സ്. സൂ​ര​ത്താ​ണ് (22) പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സൂ​ര​ത്ത് എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍ ന​ഴ്‌​സിം​ഗ് പ​ഠി​ക്കു​ന്ന സൂ​ര​ത്ത് അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നൊ​പ്പം എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ബാ​ഗി​ല്‍ നി​ന്നും 47 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
More in Latest News :