+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ടി​യാ​ന കി​ണ​റ്റി​ൽ വീ​ണു ച​രി​ഞ്ഞ നി​ല​യി​ൽ

പെ​രു​ന്പാ​വൂ​ർ: കോ​ട​നാ​ട് നെ​ടു​ന്പാ​റ താ​ണി​പ്പാ​റ​യി​ൽ കു​ട്ടി​യാ​ന​യെ കി​ണ​റ്റി​ൽ വീ​ണ് ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ല്ല​ശേ​രി ത​ങ്ക​ൻ എ​ന്ന​യാ​ളു​ടെ പു​ര​യി​ട​ത്തി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്
കു​ട്ടി​യാ​ന കി​ണ​റ്റി​ൽ വീ​ണു ച​രി​ഞ്ഞ നി​ല​യി​ൽ
പെ​രു​ന്പാ​വൂ​ർ: കോ​ട​നാ​ട് നെ​ടു​ന്പാ​റ താ​ണി​പ്പാ​റ​യി​ൽ കു​ട്ടി​യാ​ന​യെ കി​ണ​റ്റി​ൽ വീ​ണ് ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ല്ല​ശേ​രി ത​ങ്ക​ൻ എ​ന്ന​യാ​ളു​ടെ പു​ര​യി​ട​ത്തി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന കി​ണ​റ്റി​ലാ​ണ് കു​ട്ടി​യാ​ന​യെ ച​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യ​ച്ച​തി​നെ​തു​ട​ർ​ന്ന് വ​നം വ​കു​പ്പ് എ​ത്തി​യെ​ങ്കി​ലും ആ​ന ചെ​രി​ഞ്ഞി​രു​ന്നു. നെ​ടു​ന്പാ​റ, താ​നി​പ്പാ​റ എ​ന്നീ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യി​രു​ന്നു. 12 ആ​ന​ക​ൾ ഇ​റ​ങ്ങി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ഇ​തി​നെ​തി​രെ വ​നം​വ​കു​പ്പി​ന് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ആ​ന​ക​ളെ തു​രു​ത്തി കാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ക്കൂ​ട്ട​ത്തി​ൽ നി​ന്നു​ള്ള ആ​ന​ക്കു​ട്ടി​യാ​കാം കി​ണ​റ്റി​ൽ വീ​ണ് ച​രി​ഞ്ഞ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

മ​ല​യാ​റ്റൂ​ർ ഡി​എ​ഫ്ഒ സ്ഥ​ല​ത്തെ​ത്തി​യാ​ൽ മാ​ത്ര​മേ ആ​ന​ക്കു​ട്ടി​യെ കി​ണ​റ്റി​ൽ നി​ന്നും ക​ര​യ്ക്ക് ക​യ​റ്റാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
More in Latest News :