+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ ട്രെ​യി​ൻ, അ​തി​ൽ എ​ന്താ​ണ് അ​ഭി​മാ​നി​ക്കാ​നു​ള്ള​തെ​ന്ന് എ.​കെ. ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ ട്രെ​യി​ന്‍ കൂ​ടി വ​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണെ​ന്നും എ​ന്നാ​ല്‍ അ​തി​ല്‍ എ​ന്താ​ണ് അ​ഭി​മാ​നി​ക്കാ​നു​ള്ള​തെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ.​കെ.
പു​തി​യ ട്രെ​യി​ൻ, അ​തി​ൽ എ​ന്താ​ണ് അ​ഭി​മാ​നി​ക്കാ​നു​ള്ള​തെ​ന്ന് എ.​കെ. ബാ​ല​ൻ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ ട്രെ​യി​ന്‍ കൂ​ടി വ​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണെ​ന്നും എ​ന്നാ​ല്‍ അ​തി​ല്‍ എ​ന്താ​ണ് അ​ഭി​മാ​നി​ക്കാ​നു​ള്ള​തെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ.​കെ. ബാ​ല​ന്‍. കേ​ര​ള​ത്തോ​ട് റെ​യി​ല്‍​വേ കാ​ണി​ച്ചി​ട്ടു​ള്ള അ​വ​ഹേ​ള​ന​ത്തി​നും അ​പ​മാ​ന​ത്തി​നും ഇ​തൊ​രു പ​രി​ഹാ​ര​മാ​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

എ​ത്ര മാ​ല​ക​ള്‍ ചാ​ര്‍​ത്തി​യാ​ലും പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി​യാ​ലും ആ ​വ​ഞ്ച​ന​ക്ക് ഇ​തു​കൊ​ണ്ട് പ​രി​ഹാ​ര​മാ​വി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ട് ചെ​യ്ത ഒ​രു ഗി​മ്മി​ക് എ​ന്ന​തി​ന​പ്പു​റം ഒ​രു പ്രാ​ധാ​ന്യ​വും ഇ​തി​നി​ല്ലെ​ന്ന് ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :