+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​ട​വ​രാ​ന്ത​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഷെ​ഫീ​ഖ് എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഷെ​ഫീ​ഖി​നെ അ​ക്ബ
ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​ട​വ​രാ​ന്ത​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഷെ​ഫീ​ഖ് എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ഷെ​ഫീ​ഖി​നെ അ​ക്ബ​ർ ഷാ ​എ​ന്ന​യാ​ളാ​ണ് മ​ർ​ദി​ച്ച​ത്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ ​മാ​സം ഏ​ഴി​നാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :