കണ്ണൂർ: പരിയാരത്ത് വീട് പൊളിക്കുന്നതിനിടെ ഭിത്തി തകർന്നുവീണ് പരിക്കേറ്റ ഒൻപത് വയസുകാരി മരിച്ചു. തിരുവട്ടൂർ സ്വദേശി മുജീബിന്റെ മകൾ ജസഫാത്തിമയാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി രാത്രിയോടെ മരണത്തിനു കീഴടങ്ങി.
വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി രാത്രിയോടെ മരണത്തിനു കീഴടങ്ങി.