+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഷു ആ​ശം​സ നേർന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന്ത​പു​രം: ജ​ന​ങ്ങ​ൾ​ക്ക് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്നു. "ഐ​ശ്വ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ വി​ഷു വ​രും വ​ർ​ഷ​ത്തി​ലു​ട​നീ​ളം സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും സാ​
വി​ഷു ആ​ശം​സ നേർന്ന് ഗ​വ​ർ​ണ​ർ
തി​രു​വ​ന്ത​പു​രം: ജ​ന​ങ്ങ​ൾ​ക്ക് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്നു. "ഐ​ശ്വ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ വി​ഷു വ​രും വ​ർ​ഷ​ത്തി​ലു​ട​നീ​ളം സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും സാ​മൂ​ഹി​ക​മാ​യ ഒ​രു​മ​യും ന​ൽ​കി ന​മ്മെ ധ​ന്യ​രാ​ക്ക​ട്ടെ'- ഗ​വ​ർ​ണ​ർ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
More in Latest News :