+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​രാ​ഹ​രൂ​പ​ത്തി​നു താ​ത്കാ​ലി​ക വി​ല​ക്ക്

കോ​ഴി​ക്കോ​ട്: കാ​ന്താ​ര സി​നി​മ​യി​ലെ "വ​രാ​ഹ​രൂ​പം' എ​ന്ന ഗാ​നം തീ​യ​റ്റ​റി​ലൊ ഒ​ടി​ടി​യി​ലൊ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ് ഫോ​മു​ക​ളി​ലൊ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് ത​ട​ഞ്ഞ് കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​ത
വ​രാ​ഹ​രൂ​പ​ത്തി​നു താ​ത്കാ​ലി​ക വി​ല​ക്ക്
കോ​ഴി​ക്കോ​ട്: കാ​ന്താ​ര സി​നി​മ​യി​ലെ "വ​രാ​ഹ​രൂ​പം' എ​ന്ന ഗാ​നം തീ​യ​റ്റ​റി​ലൊ ഒ​ടി​ടി​യി​ലൊ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ് ഫോ​മു​ക​ളി​ലൊ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് ത​ട​ഞ്ഞ് കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. പ​ക​ര്‍​പ്പ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ്ര​ഥ​മ​ദൃ​ഷ്ട്യാ​യു​ള്ള ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫ​സ്റ്റ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി കെ.​ഇ. സാ​ലി​ഹ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

മാ​തൃ​ഭൂ​മി മ്യൂ​സി​ക്കി​നാ​യി തൈ​ക്കു​ടം ബ്രി​ഡ്ജ് ചി​ട്ട​പ്പെ​ടു​ത്തി​യ ന​വ​ര​സം (2015) ഗാ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള വാ​ണി​ജ്യ​ത​ര്‍​ക്ക​മാ​ണ് കോ​ട​തി​യി​ലെ​ത്തി​യ​ത്.
More in Latest News :