+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ന്ന​പ്പൂ പ​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു

ഇ​ടു​ക്കി: രാ​ജ​കു​മാ​രി​യി​ൽ കൊ​ന്ന​പ്പൂ പ​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. ക​രി​മ്പി​ൻ കാ​ല​യി​ൽ എ​ൽ​ദോ​സ് ഐ​പ്പ് ആ​ണ് മ​രി​ച്ച​ത്. മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞ് യു​വാ
കൊ​ന്ന​പ്പൂ പ​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു
ഇ​ടു​ക്കി: രാ​ജ​കു​മാ​രി​യി​ൽ കൊ​ന്ന​പ്പൂ പ​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. ക​രി​മ്പി​ൻ കാ​ല​യി​ൽ എ​ൽ​ദോ​സ് ഐ​പ്പ് ആ​ണ് മ​രി​ച്ച​ത്.

മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞ് യു​വാ​വ് താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ രാ​ജാ​ക്കാ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :