+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രൂ​രി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: അ​രൂ​രി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ന്തി​രൂ​ർ സ്വ​ദേ​ശി ഫെ​ലി​ക്സാ​ണ് മ​രി​ച്ച​ത്. ത​ല​യ്ക്കും മു​ഖ​ത്തും ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച പ​രി​ക്കേ​ൽ​പ്പി​ച്ച നി​ല​യി​ലാ​യി​രു​
അ​രൂ​രി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
ആ​ല​പ്പു​ഴ: അ​രൂ​രി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ന്തി​രൂ​ർ സ്വ​ദേ​ശി ഫെ​ലി​ക്സാ​ണ് മ​രി​ച്ച​ത്. ത​ല​യ്ക്കും മു​ഖ​ത്തും ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച പ​രി​ക്കേ​ൽ​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

അ​വ​ശ​നി​ല‍​യി​ൽ ക​ണ്ടെ​ത്തി​യ ഫെ​ലി​ക്സി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ത്രി​യി​ൽ സ​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ക്കു​ന്പോ​ൾ ത​ർ​ക്കം ഉ​ണ്ടാ​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.
More in Latest News :