+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യു​വ​ജ​ന സ​മ്മേ​ള​നം; പ്ര​തി​രോ​ധ റാ​ലി സം​ഘ​ടി​പ്പി​ക്കാ​ൻ സി​പി​എം

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന യു​വ​ജ​ന സ​മ്മേ​ള​നത്തെ രാ​ഷ്ട്രീ​യമായി പ്ര​തി​രോ​ധിക്കാനൊ​രു​ങ്ങി സി​പി​എം. മോ​ദി​യു​ടെ സ​മ്മേ​ള​ന​ത്തി​ന് മു​മ്പാ​യി തി​രു​വ​ന​ന്ത​
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യു​വ​ജ​ന സ​മ്മേ​ള​നം; പ്ര​തി​രോ​ധ റാ​ലി സം​ഘ​ടി​പ്പി​ക്കാ​ൻ സി​പി​എം
കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന യു​വ​ജ​ന സ​മ്മേ​ള​നത്തെ രാ​ഷ്ട്രീ​യമായി പ്ര​തി​രോ​ധിക്കാനൊ​രു​ങ്ങി സി​പി​എം.

മോ​ദി​യു​ടെ സ​മ്മേ​ള​ന​ത്തി​ന് മു​മ്പാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ​റ്റ​ന്‍ യു​വ​ജ​ന റാ​ലി സം​ഘ​ടി​പ്പി​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം. റാ​ലി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

പാ​ര്‍​ട്ടി​യു​ടെ​യോ ഡി​വൈ​എ​ഫ്ഐ​യു​ടെ​യോ ബാ​ന​റി​ലാ​യി​രി​ക്കും റാ​ലി സം​ഘ​ടി​പ്പി​ക്കു​ക. റാ​ലി​യി​ൽ വ​ന്‍ യു​വ​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നാ​ണ് നീ​ക്കം.

മോ​ദി പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക്രി​ക്ക​റ്റ​ർ ര​വീ​ന്ദ്ര ജ​ഡേ​ജ, ക​ന്ന​ഡ സൂ​പ്പ​ർ​താ​രം യാ​ഷ്, അ​നി​ൽ ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.
More in Latest News :