രജൗരി: അതിർത്തിക്കപ്പുറത്തുനിന്നും കറൻസിയും ആയുധങ്ങളുമായി ജമ്മുകാഷ്മീരിലെത്തിയ ഡ്രോൺ സൂരക്ഷാസേന വെടിവച്ചിട്ടു. ബുധനാഴ്ച രാത്രിയോടെ നിയന്ത്രണരേഖയിലെ ബേരി പഠാൻ, സിയോഠ് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടെത്തിയത്.
ഡ്രോൺ പതിച്ച രജൗരിയിൽ സുരക്ഷാസേന രാത്രിയും പരിശോധന തുടർന്നു.
ഡ്രോൺ പതിച്ച രജൗരിയിൽ സുരക്ഷാസേന രാത്രിയും പരിശോധന തുടർന്നു.