+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്തി​ന് എ​ല്ലാം ശു​ഭ​മാ​യി, ആ​റ് വി​ക്ക​റ്റ് ജ​യം

മോ​ഹാ​ലി: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ആ​റ് വി​ക്ക​റ്റ് ജ​യം. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 154 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു പ​ന്ത് ശേ​ഷി​ക്കെ​യാ​ണ് ഗു​ജ​റാ​ത്ത് മ​
ഗു​ജ​റാ​ത്തി​ന് എ​ല്ലാം ശു​ഭ​മാ​യി, ആ​റ് വി​ക്ക​റ്റ് ജ​യം
മോ​ഹാ​ലി: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ആ​റ് വി​ക്ക​റ്റ് ജ​യം. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 154 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു പ​ന്ത് ശേ​ഷി​ക്കെ​യാ​ണ് ഗു​ജ​റാ​ത്ത് മ​റി​ക​ട​ന്ന​ത്. സ്കോ​ർ:- പ​ഞ്ചാ​ബ് 153-8 (20), ഗു​ജ​റാ​ത്ത് 154-4 (19.5).

ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് ഗു​ജ​റാ​ത്ത് ജ​യി​ച്ചു​ക​യ​റി​യ​ത്. 49 പ​ന്തി​ൽ ഒ​രു സി​ക്സും ഏ​ഴ് ഫോ​റും ഉ​ൾ​പ്പെ​ടെ 67 റ​ണ്‍​സാ​യി​രു​ന്നു ഗി​ല്ലി​ന്‍റെ സ​ന്പാ​ദ്യം. വൃ​ദ്ധി​മാ​ൻ സാ​ഹ 30 റ​ണ്‍​സും സാ​യ് സു​ദ​ർ​ശ​ൻ 19 റ​ണ്‍​സും നേ​ടി. ഡേ​വി​ഡ് മി​ല്ല​ർ പു​റ​ത്താ​കാ​തെ 17 റ​ണ്‍​സു​മെ​ടു​ത്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബി​നാ​യി മാ​ത്യു ഷോ​ർ​ട്ട് 24 പ​ന്തി​ൽ 36 റ​ണ്‍​സ് നേ​ടി. പ​ഞ്ചാ​ബ് നി​ര​യി​ൽ ഷോ​ർ​ട്ടാ​ണ് ടോ​പ് സ്കോ​റ​ർ. രാ​ജ​പ​ക്സെ (20), ജി​തേ​ഷ് ശ​ർ​മ (25), സാം ​ക​റ​ൻ (22), ഷാ​രൂ​ഖ് ഖാ​ൻ (22) എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് പ​ഞ്ചാ​ബ് 153ൽ ​എ​ത്തി​യ​ത്.

ജ​യ​ത്തോ​ടെ ഗു​ജ​റാ​ത്ത് ആ​റ് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി. നാ​ല് പോ​യി​ന്‍റു​ള്ള പ​ഞ്ചാ​ബ് ആ​റാം സ്ഥാ​ന​ത്താ​ണ്.
More in Latest News :