+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​നു വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ?; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വ​ന്ദേ​ഭാ​ര​ത്‌ ട്രെ​യി​ൻ കേ​ര​ള​ത്തി​ന് ല​ഭി​ക്കു​മെ​ന്ന് സൂ​ച​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ൽ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ ഫ്
കേ​ര​ള​ത്തി​നു വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ?; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് സാ​ധ്യ​ത
ന്യൂ​ഡ​ൽ​ഹി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വ​ന്ദേ​ഭാ​ര​ത്‌ ട്രെ​യി​ൻ കേ​ര​ള​ത്തി​ന് ല​ഭി​ക്കു​മെ​ന്ന് സൂ​ച​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ൽ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്‌​തേ​ക്കും.

ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ത​യാ​റെ​ടു​ക്കാ​ൻ സ​തേ​ൺ റെ​യി​ൽ​വേ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള ഓ​ദ്യോ​ഗി​ക അ​റി​യി​പ്പ് ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും.

‘യു​വം’ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. കൊ​ച്ചി​യി​ലെ​ത്തു​ന്ന ന​രേ​ന്ദ്ര മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​മെ​ന്നും വ​ന്ദേ ഭാ​ര​ത് ട്രെ​യി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ക്കു​മെ​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​ക്കാ​ര്യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച​യോ​ടെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യേ​ക്കും.
More in Latest News :