കൊച്ചി: എംഡിഎംഎയുമായി നിയമ വിദ്യാർഥികൾ പിടിയിൽ. പാലക്കാട് അൽ അമീൻ ലോ കോളജിലെ വിദ്യാർഥികളായ ശ്രീഹരി, സൂഫിയാൻ, അജ്മൽ ഷാ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 20 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. മൂന്നു പേരും കൊച്ചിയിൽ ഇന്റേൺഷിപ്പിന് എത്തിയതാണ്.
ഇവരിൽ നിന്നും 20 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. മൂന്നു പേരും കൊച്ചിയിൽ ഇന്റേൺഷിപ്പിന് എത്തിയതാണ്.