+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ത്തി​ക്ക​യ​റി സൂ​ര്യ​ൻ; സം​സ്ഥാ​ന​ത്ത് താ​പ​നി​ല 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് താ​പ​നി​ല 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നു. പാ​ല​ക്കാ​ട് എ​രി​മ​യൂ​രി​ലാ​ണ് ഇ​ന്ന് താ​പ​നി​ല 45.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​രി​ൽ വെ​ള്ളാ​
ക​ത്തി​ക്ക​യ​റി സൂ​ര്യ​ൻ; സം​സ്ഥാ​ന​ത്ത് താ​പ​നി​ല 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് താ​പ​നി​ല 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നു. പാ​ല​ക്കാ​ട് എ​രി​മ​യൂ​രി​ലാ​ണ് ഇ​ന്ന് താ​പ​നി​ല 45.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തൃ​ശൂ​രി​ൽ വെ​ള്ളാ​നി​ക്ക​ര​യി​ലും പീ​ച്ചി​യി​ലും ചൂ​ട് 42 ഡി​ഗ്രി ക​ട​ന്നു. പാ​ല​ക്കാ​ട് മ​ല​മ്പു​ഴ​യി​ൽ 42.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
More in Latest News :