+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെള്ളമെടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കവെ ട്രെയിൻ തട്ടി യുവതി മരിച്ചു

വാളയാർ: പാലക്കാട് ട്രെയിൻ തട്ടി യുവതി മരിച്ചു. വാളയാർ സ്വദേശി രാധാമണിയാണ് മരിച്ചത്. വെള്ളമെടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്
വെള്ളമെടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കവെ ട്രെയിൻ തട്ടി യുവതി മരിച്ചു
വാളയാർ: പാലക്കാട് ട്രെയിൻ തട്ടി യുവതി മരിച്ചു. വാളയാർ സ്വദേശി രാധാമണിയാണ് മരിച്ചത്. വെള്ളമെടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
More in Latest News :