+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മ്പാ​നൂ​ര്‍ ഗു​ണ്ടാ ആ​ക്ര​മ​ണം: ആ​റ് പേ​ര്‍ പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​ര്‍ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റ് പേ​ര്‍ പി​ടി​യി​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​ക​ളാ​യ ശ്യാം, ​ഹ​രി​മാ​ധ​വ്, വി​ഷ്ണു, അ​നൂ​പ് എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് പോ​ലീ​സ്
ത​മ്പാ​നൂ​ര്‍ ഗു​ണ്ടാ ആ​ക്ര​മ​ണം: ആ​റ് പേ​ര്‍ പി​ടി​യി​ല്‍
തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​ര്‍ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റ് പേ​ര്‍ പി​ടി​യി​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​ക​ളാ​യ ശ്യാം, ​ഹ​രി​മാ​ധ​വ്, വി​ഷ്ണു, അ​നൂ​പ് എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. മ​റ്റ് ര​ണ്ട് പേ​രു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം അ​രി​സ്‌​റ്റോ ജം​ഗ്ഷ​നി​ലെ ചി​പ്‌​സ് നി​ര്‍​മ്മാ​ണ യൂ​ണി​റ്റി​ലാ​യി​രു​ന്നു സം​ഘം അ​ക്ര​മം ന​ട​ത്തി​യ​ത്. രാ​ത്രി 11ന് ​എ​ത്തി​യ സം​ഘം ക​ട​യി​ലെ സ്ത്രീ​യോ​ടും മ​ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​ഞ്ഞ യു​വാ​വി​നെ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു.

ഹോ​ട്ട​ലി​ല്‍ ബെ​ര്‍​ത്ത്‌​ഡേ പാ​ര്‍​ട്ടി​ക​ഴി​ഞ്ഞെ​ത്തി​യ സം​ഘം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സ്ത്രീ​ക​ളോ​ട് അ​പ​മാ​ര്യാ​ദ​മാ​യി പെ​രു​മാ​റി​യ​തി​നും യു​വാ​വി​നെ മ​ര്‍​ദി​ച്ച​തി​നും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പൂ​ര്‍​വ​വൈ​രാ​ഗ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ അ​ക്ര​മ​മാ​ണോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കും.
More in Latest News :