+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ചി​കി​ത്സാ പു​രോ​ഗ​തി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് വി​ല​യി​രു​ത്ത​ണം; വീ​ണ്ടും ക​ത്ത​യ​ച്ച് സ​ഹോ​ദ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​ച്ച് സ​ഹോ​ദ​ര​ന്‍ അ​ല​ക്‌​സ്.​വി.​ചാ​ണ്ടി. ഉ​മ്മ​ന്‍​ചാ​ണ്ടി​യു
ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ചി​കി​ത്സാ പു​രോ​ഗ​തി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് വി​ല​യി​രു​ത്ത​ണം; വീ​ണ്ടും ക​ത്ത​യ​ച്ച് സ​ഹോ​ദ​ര​ന്‍
തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​ച്ച് സ​ഹോ​ദ​ര​ന്‍ അ​ല​ക്‌​സ്.​വി.​ചാ​ണ്ടി. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ചി​കി​ത്സാ പു​രോ​ഗ​തി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് വി​ല​യി​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ണ് ക​ത്ത​യ​ച്ച​ത്.

നി​ല​വി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി ചി​കി​ത്സ​യി​ലു​ള്ള ബാം​ഗ്ലൂ​ര്‍ എ​ച്ച്‌​സി​ജി ആ​ശു​പ​ത്രി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ബ​ന്ധ​പ്പെ​ട​ണം. ഓ​രോ ദി​വ​സ​ത്തെ​യും ചി​കി​ത്സാ പു​രോ​ഗ​തി മു​ഖ്യ​മ​ന്ത്രി​യെ​യും ആ​രോ​ഗ്യ മ​ന്ത്രി​യെ​യും അ​റി​യി​ക്കാ​ന്‍ വേ​ണ്ട ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണം. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ മൂ​ലം ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

ഉ​മ്മ​ന്‍ചാ​ണ്ടി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​ല​ക്‌​സ്.​വി.​ചാ​ണ്ടി നേ​ര​ത്തെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റി​യ​ത്.
More in Latest News :