+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര മു​ത്താ​ര​മ്മ​ൻ കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച

ആ​ല​പ്പു​ഴ: നൂ​റ​നാ​ട് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര മു​ത്താ​ര​മ്മ​ൻ കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച. ഇ​ന്ന് പു​ല​ർ​ച്ചെ മേ​ൽ​ശാ​ന്തി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ
ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര മു​ത്താ​ര​മ്മ​ൻ കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച
ആ​ല​പ്പു​ഴ: നൂ​റ​നാ​ട് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര മു​ത്താ​ര​മ്മ​ൻ കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച. ഇ​ന്ന് പു​ല​ർ​ച്ചെ മേ​ൽ​ശാ​ന്തി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

ര​ണ്ടു മാ​സം മു​മ്പ് ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നി​രു​ന്നു.
More in Latest News :