+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നും എ​സി മി​ലാ​നും ജ​യം

മാ​ഡ്രി​ഡ്/​മി​ലാ​ൻ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ആ​ദ്യ​പാ​ദ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നും എ​സി മി​ലാ​നും ജ​യം. ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള ചെ​ൽ​സി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട
ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നും എ​സി മി​ലാ​നും ജ​യം
മാ​ഡ്രി​ഡ്/​മി​ലാ​ൻ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ആ​ദ്യ​പാ​ദ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നും എ​സി മി​ലാ​നും ജ​യം. ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള ചെ​ൽ​സി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നാ​ണ് സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ റ​യ​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ത​ക​ർ​ത്ത​ത്.

സാ​ന്‍റി​യാ​ഗോ ബെ​ര്‍​ണ​ബ്യൂ​വി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​രീം ബെ​ൻ​സേ​മ​യു‌​ടെ (21’) ഗോ​ളി​ൽ റ​യ​ൽ ആ​ദ്യ ലീ​ഡ് നേ​ടി. 74-ാം മാ​ർ​ക്കോ അ​സെ​സി​യോ റ​യ​ലി​ന്‍റെ ര​ണ്ടാം ഗോ​ളും നേ​ടി. 59-ാം മി​നി​റ്റി​ൽ ബെ​ൻ​ചി​ൽ​വെ​ൽ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു പു​റ​ത്തു​പോ​യ​ത് ചെ​ൽ​സി​ക്ക് തി​രി​ച്ച​ടി​യാ​യി.‌‌

ഇ​റ്റാ​ലി​യ​ൻ പോ​ര്‌

ഇ​റ്റാ​ലി​യ​ൻ വ​മ്പ​ന്മാ​ർ ഏ​റ്റു​മു​ട്ടി​യ മ​ത്സ​ര​ത്തി​ൽ ജ​യം എ​സി മി​ലാ​ന്. സാ​ൻ സി​രോ​യി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ ന​പ്പോ​ളി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് എ​സി മി​ലാ​ൻ തോ​ൽ​പ്പി​ച്ചു. അ​ൾ​ജീ​രി​യ​ൻ സ്റ്റാ​ർ ഇ​സ്മാ​യി​ൽ ബെ​ന്ന​സെ​ർ (40') മി​ലാ​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി.

അ​ടു​ത്ത ബു​ധ​നാ​ഴ്ച​യാ​ണ് ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ക്കു​ക.
More in Latest News :