ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് ഇൻ ഇന്ത്യ നേതാക്കൾ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സർദാർ ഇക്ബാൽ സിംഗ് ലാൽപുരയുമായി കൂടിക്കാഴ്ച നടത്തി.
ആംഗ്ലോ ഇന്ത്യൻ സമുദായത്തെ പ്രത്യേക ന്യൂനപക്ഷമായി കണ്ടു അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നു നേതാക്കൾ അഭ്യർഥിച്ചു.
ഭരണഘടനയിൽ അനുശാസിക്കുന്ന മാതൃകയിൽ കമ്മീഷനെ നിയമിക്കാൻ വേണ്ട നടപടികൾ ഇതിനായി സ്വീകരിക്കണമെന്നും നേതാക്കൾ കമ്മീഷനോട് അഭ്യർഥിച്ചു.