+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ണ്‍​ഫോ​ളോ ആ​ഹ്വാ​ന​ത്തി​നെ​തി​രേ അ​നി​ൽ ആ​ന്‍റ​ണി

ന്യൂ​ഡ​ൽ​ഹി: ട്വി​റ്റ​റി​ൽ പി​ന്തു​ട​ര​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ടു ആ​വ​ശ്യ​പ്പെ​ട്ട ടി.​സി​ദ്ദീ​ഖ് എം​എ​ൽ​എ​യ്ക്കെ​തി​രേ അ​നി​ൽ ആ​ന്‍റ​ണി. ശ​രാ​ശ​രി കോ​ണ്‍​ഗ്ര​സു​കാ​ര​ൻ എ​ന്നാ​യി​രു​ന്നു
അ​ണ്‍​ഫോ​ളോ ആ​ഹ്വാ​ന​ത്തി​നെ​തി​രേ അ​നി​ൽ ആ​ന്‍റ​ണി
ന്യൂ​ഡ​ൽ​ഹി: ട്വി​റ്റ​റി​ൽ പി​ന്തു​ട​ര​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ടു ആ​വ​ശ്യ​പ്പെ​ട്ട ടി.​സി​ദ്ദീ​ഖ് എം​എ​ൽ​എ​യ്ക്കെ​തി​രേ അ​നി​ൽ ആ​ന്‍റ​ണി. ശ​രാ​ശ​രി കോ​ണ്‍​ഗ്ര​സു​കാ​ര​ൻ എ​ന്നാ​യി​രു​ന്നു അ​നി​ൽ ആ​ന്‍റ​ണി​യു​ടെ മ​റു​പ​ടി.

ആ​ളു​ക​ൾ പ​ങ്കി​ടു​ന്ന വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് ആ​ളു​ക​ൾ ട്വി​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ ഉ​ള്ള​വ​രെ പി​ന്തു​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കി സ​മാ​ന ആ​ശ​യ​ങ്ങ​ളു​ള്ള​വ​രെ മാ​ത്രം പി​ന്തു​ട​രു​ന്ന​ത് സ്വ​ന്തം ശ​ബ്ദ​ങ്ങ​ൾ സ്വ​യം കേ​ൾ​ക്കു​ന്ന​തി​നു മാ​ത്ര​മാ​കും ഉ​പ​ക​രി​ക്കു​ക. കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​യ്ക്കു കാ​ര​ണം ഇ​ത്ത​രം ചി​ന്താ​ഗ​തി​യാ​ണെ​ന്നും അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു.

അ​നി​ലി​നെ ട്വി​റ്റ​റി​ൽ താ​ൻ അ​ണ്‍​ഫോ​ളോ ചെ​യ്തു​വെ​ന്നും എ​ല്ലാ കോ​ണ്‍​ഗ്ര​സു​കാ​രം അ​നി​ലി​നെ അ​ണ്‍​ഫോ​ളോ ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ടി.​സി​ദ്ദീ​ഖ് ആ​വ​ശ്യ​പ്പെ​ട്ട​ത്.
More in Latest News :