+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗ​രാ​ണി​ക വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ക്രെ​ഡി​റ്റ് ന​ൽ​കു​മെ​ന്ന് യു​ജി​സി

ന്യൂ​ഡ​ൽ​ഹി: വേ​ദ​ങ്ങ​ൾ, പു​രാ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ പൗ​രാ​ണി​ക വി​ഷ​യ​ങ്ങ​ളെ ദേ​ശീ​യ ക്രെ​ഡി​റ്റ് ച​ട്ട​ക്കൂ​ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി യു​ജി​സി. ഇ​ന്ത്യ​ൻ ജ്ഞാ​ന വ്യ​വ​സ്ഥ​യെ​ന്ന പേ​രി​ൽ യു​ജി​സി അ​വ​ത​രി​
പൗ​രാ​ണി​ക വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ക്രെ​ഡി​റ്റ് ന​ൽ​കു​മെ​ന്ന് യു​ജി​സി
ന്യൂ​ഡ​ൽ​ഹി: വേ​ദ​ങ്ങ​ൾ, പു​രാ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ പൗ​രാ​ണി​ക വി​ഷ​യ​ങ്ങ​ളെ ദേ​ശീ​യ ക്രെ​ഡി​റ്റ് ച​ട്ട​ക്കൂ​ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി യു​ജി​സി. ഇ​ന്ത്യ​ൻ ജ്ഞാ​ന വ്യ​വ​സ്ഥ​യെ​ന്ന പേ​രി​ൽ യു​ജി​സി അ​വ​ത​രി​പ്പി​ച്ച പ്ര​ത്യേ​ക കോ​ഴ്സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​വീ​ണ്യം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ശ്ചി​ത ക്രെ​ഡി​റ്റു​ക​ൾ ല​ഭി​ക്കും. ‌

വേ​ദ വി​ജ്ഞാ​നം, ആ​യു​ർ​വേ​ദം, ധ​നു​ർ​വേ​ദം, സം​ഗീ​തം, ശി​ല്പ​ക​ല, വാ​സ്തു​വി​ദ്യ, പു​രാ​ണ​ങ്ങ​ൾ, രാ​ഷ്‌​ട്ര​മീ​മാം​സ, ധ​ർ​മ​ശാ​സ്ത്രം, വ്യാ​ക​ര​ണം, ജ്യോ​തി ശാ​സ്ത്രം തു​ട​ങ്ങി​യ 18 വി​ഷ​യ​ങ്ങ​ൾ (വി​ദ്യ​ക​ൾ) ഇ​ന്ത്യ​ൻ വൈ​ജ്ഞാ​നി​ക വി​ഷ​യ​ങ്ങ​ൾ എ​ന്ന പേ​രി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ൾ നി​ശ്ചി​ത ത​ല​ത്തി​ലു​ള്ള യോ​ഗ്യ​ത​യ്ക്ക് ത​ത്തു​ല്യ​മാ​യ കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്പോ​ഴാ​ണ് ക്രെ​ഡി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും ക്രെ​ഡി​റ്റ് സ​ന്പ്ര​ദാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ൽ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ദേ​ശീ​യ ക്രെ​ഡി​റ്റ് ച​ട്ട​ക്കൂ​ടി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു.
More in Latest News :