+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ മു​ങ്ങി​മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​നാ​യ വി​ദ്യാ​ർ​ഥി പ​മ്പാ ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു. ക​ർ​ണാ​ട​ക മാ​ണ്ഡ്യ സ്വ​ദേ​ശി ഭ​ര​ത് (17) ആ​ണ് മ​രി​ച്ച​ത്. 26 അം​ഗ തീ​ർ​ഥാ​ട​ക​സം​ഘ​ത്തി​ലെ അം​ഗ​മാ​യ
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ മു​ങ്ങി​മ​രി​ച്ചു
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​നാ​യ വി​ദ്യാ​ർ​ഥി പ​മ്പാ ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു. ക​ർ​ണാ​ട​ക മാ​ണ്ഡ്യ സ്വ​ദേ​ശി ഭ​ര​ത് (17) ആ​ണ് മ​രി​ച്ച​ത്.

26 അം​ഗ തീ​ർ​ഥാ​ട​ക​സം​ഘ​ത്തി​ലെ അം​ഗ​മാ​യ ഭ​ര​ത്, ത്രി​വേ​ണി പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
More in Latest News :