+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ പോ​സ്റ്റ​ർ; ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​സം​ഘം പ്ര​വ​ർ​ത്ത​ക​രാ​യ
വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ പോ​സ്റ്റ​ർ; ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​സം​ഘം പ്ര​വ​ർ​ത്ത​ക​രാ​യ ജി​നു ക​ളി​യി​ക്ക​ൽ, ബി​നി​ൽ ബി​നു എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യ ഇ​രു​വ​രെ​യും ഇ​ന്ന് വൈകിട്ടോടെയാണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ കേ​സി​ൽ മ​റ്റ് ര​ണ്ട് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സ​ഭാ ത​ര്‍​ക്ക​ത്തി​ലും ച​ര്‍​ച്ച് ബി​ല്ലി​ലും മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഒ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ച​ത്.
More in Latest News :