കണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. വ്യാഴാഴ്ച രാവിലെ ആറ് മുതലാണ് പണിമുടക്ക്.
വേതനവും ബോണസും വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളുടെ പിന്തുണയോടെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുക.
വേതനവർധവ് സംബന്ധിച്ച് നടത്തിയ ചർച്ചകൾ ഫലപ്രദമാകാതെ വന്നതോടെയാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്.