കൊച്ചി: ഈദിന് ബിജെപി പ്രവര്‍ത്തകര്‍ മുസ്ലിം വിഭാഗത്തിലുള്ളവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറണമെന്ന് പ്രകാശ് ജാവ്ദേക്കര്‍ എംപി.
ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യവെയാണ് ജാവ്ദേക്കർ ഈ നിർദേശം നൽകിയത്.
ക്രിസ്മസിനും ഈസ്റ്ററിനും ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറി. അതിന് സമാനമായ നീക്കം ഈദിനും ഉണ്ടാവണം. എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിഷു എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.