+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​രി​താ​ശ്വാ​സ നി​ധി കേ​സ്: ലോ​കാ​യു​ക്ത ഉ​ണ്ട വി​രു​ന്നി​ന് ന​ന്ദി കാ​ട്ടി​യെ​ന്ന് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാ​റ്റി​യെ​ന്ന കേ​സി​ലെ ലോ​കാ​യു​ക്ത ന​ട​പ​ടി​ക​ളെ പ​രി​ഹ​സി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. പ്ര​സ്തു​ത തീ​രു​മാ​
ദു​രി​താ​ശ്വാ​സ നി​ധി കേ​സ്: ലോ​കാ​യു​ക്ത ഉ​ണ്ട വി​രു​ന്നി​ന് ന​ന്ദി കാ​ട്ടി​യെ​ന്ന് സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാ​റ്റി​യെ​ന്ന കേ​സി​ലെ ലോ​കാ​യു​ക്ത ന​ട​പ​ടി​ക​ളെ പ​രി​ഹ​സി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. പ്ര​സ്തു​ത തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ത​ള്ളി​യ ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ്, ഉ​ണ്ട വി​രു​ന്നി​ന് ന​ന്ദി കാ​ട്ടി​യ​താ​ണെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ ലോ​കാ​യു​ക്ത​യും ഉ​പ​ലോ​കാ​യു​ക്ത​യും "ര​ഹ​സ്യ​മാ​യി' പ​ങ്കെ​ടു​ത്തെ​ന്ന ആ​രോ​പ​ണം മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​പ​രി​ഹാ​സം.

കേ​സി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ഓ​രോ ഘ​ട്ട​ത്തി​ലും മു​ഖ്യ​മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ന്‍ ലോ​കാ​യു​ക്ത ന​ട​ത്തി​യ അ​ട്ടി​മ​റി​ക​ള്‍ പ്ര​ക​ട​മാ​ണ്. ഇ.​കെ. നാ​യ​നാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യി തു​ട​ക്ക​മി​ട്ട ലോ​കാ​യു​ക്ത​യു​ടെ ഉ​ദ​ക​ക്രി​യ ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ കൈ​ക​ള്‍ കൊ​ണ്ട് ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :