+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ആ​ർ​എ​സ് പ​രി​പാ​ടി​ക്കി​ടെ എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി(​ബി​ആ​ർ​എ​സ്) ന​ട​ത്തി​യ പൊ​തു​പ​രി​പാ​ടി​ക്കി​ടെ എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ
ബി​ആ​ർ​എ​സ് പ​രി​പാ​ടി​ക്കി​ടെ എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി(​ബി​ആ​ർ​എ​സ്) ന​ട​ത്തി​യ പൊ​തു​പ​രി​പാ​ടി​ക്കി​ടെ എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഖ​മ്മം ജി​ല്ല​യി​ലെ ക​രേ​പ്പ​ള്ളി മേ​ഖ​ല​യി​ലു​ള്ള ചീ​മ​ല​പ്പാ​ട് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബി​ആ​ർ​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ന്‍റെ സം​ഘ​ടി​പ്പി​ച്ച "ആ​ത്മീ​യ സ​മ്മേ​ള​ന'​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​പാ​ടി​ക്കി​ടെ പൊ​ട്ടി​ച്ച പ​ട​ക്ക​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​പ്പൊ​രി, സ​മ്മേ​ള​ന വേ​ദി​ക്ക് 250 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​ടി​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സി​ലി​ണ്ട​റി​ൽ പ​തി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :