+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​താ ലീ​ഗ് നേ​താ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: വ​നി​താ ലീ​ഗ് നേ​താ​വും താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഹാ​ജ​റ കൊ​ല്ല​രു​ക്ക​ണ്ടി(50 ) കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്
വ​നി​താ ലീ​ഗ് നേ​താ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
കോ​ഴി​ക്കോ​ട്: വ​നി​താ ലീ​ഗ് നേ​താ​വും താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഹാ​ജ​റ കൊ​ല്ല​രു​ക്ക​ണ്ടി(50 ) കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വീ​ടി​ന് പി​ന്നി​ലു​ള്ള കി​ണ​റ്റി​ൽ വീ​ണ നി​ല​യി​ൽ ഹാ​ജ​റ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​യ ഹാജറ ര​ണ്ട് ത​വ​ണ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.
More in Latest News :