+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല കൂ​ടി

കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും കൂ​ടി. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,620 രൂ​പ​യും പ​വ​ന് 44,960 രൂ​പ​യു​മാ​യി.ഏ​പ്രി​ൽ അ​ഞ്ചി​ന് പ​വ​ന
സ്വ​ർ​ണ വി​ല കൂ​ടി
കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും കൂ​ടി. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,620 രൂ​പ​യും പ​വ​ന് 44,960 രൂ​പ​യു​മാ​യി.

ഏ​പ്രി​ൽ അ​ഞ്ചി​ന് പ​വ​ന് 45,000 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
More in Latest News :