+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം; വീ​ട് ത​ക​ര്‍​ത്തു

ഇ​ടു​ക്കി: ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ വീ​ണ്ടും അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. ചി​ന്ന​ക്ക​നാ​ലി​ല്‍ സൂ​ര്യ​നെ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ ലീ​ല​യു​ടെ വീ​ട് ആ​ന ത​ക​ര്‍​ത്തു.ഈ ​സ​മ​യം വീ​ടി​ന​ക​ത്തു​ണ
ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം; വീ​ട് ത​ക​ര്‍​ത്തു
ഇ​ടു​ക്കി: ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ വീ​ണ്ടും അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. ചി​ന്ന​ക്ക​നാ​ലി​ല്‍ സൂ​ര്യ​നെ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ ലീ​ല​യു​ടെ വീ​ട് ആ​ന ത​ക​ര്‍​ത്തു.

ഈ ​സ​മ​യം വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ലീ​ല​യും മ​ക​ളും കുഞ്ഞും ഓ​ടി ര​ക്ഷ​പ്പെ​ടുകയായിരുന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും മു​ന്‍​വ​ശ​വും ത​ക​ര്‍​ന്നു.
More in Latest News :