തിരുവനന്തപുരം: മേടമാസ -വിഷുപൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. ശനിയാഴ്ച പുലർച്ചെ ആണ് വിഷുക്കണി ദർശനം.
ഏപ്രിൽ 19ന് രാത്രി 10ന് നട അടയ്ക്കും. വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്താം. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സൗകര്യമുണ്ടായിരിക്കും.