+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി​യു​ടെ പൊ​യ്മു​ഖം മ​ന​സി​ലാ​ക്കാ​ൻ ക്രൈ​സ്ത​വ​ർ​ക്ക് ക​ഴി​യ​ണം: മ​ന്ത്രി ആ​ർ.​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ പൊ​യ്മു​ഖം മ​ന​സി​ലാ​ക്കാ​ൻ ക്രൈ​സ്ത​വ​ർ​ക്ക് ക​ഴി​യ​ണ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ആ​ർ ബി​ന്ദു.ബി​ജെ​പി​യു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​നം കാ​പ​ട്യ​
ബി​ജെ​പി​യു​ടെ പൊ​യ്മു​ഖം മ​ന​സി​ലാ​ക്കാ​ൻ ക്രൈ​സ്ത​വ​ർ​ക്ക് ക​ഴി​യ​ണം: മ​ന്ത്രി ആ​ർ.​ബി​ന്ദു
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ പൊ​യ്മു​ഖം മ​ന​സി​ലാ​ക്കാ​ൻ ക്രൈ​സ്ത​വ​ർ​ക്ക് ക​ഴി​യ​ണ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ആ​ർ ബി​ന്ദു.

ബി​ജെ​പി​യു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​നം കാ​പ​ട്യ​മാ​ണ്. ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. ത​ങ്ങ​ളും ബ​ഹി​ഷ്കൃ​ത​രാ​കും എ​ന്ന് മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ പാ​ര​മ്പ​ര്യം സം​സ്ഥാ​ന​ത്ത് നി​ല​നി​ർ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളെ ആ​ട്ടി​പ്പാ​യി​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തി​ന് വേ​ണ്ടി നി​ല​കൊ​ള്ള​രു​ത്. ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ നാ​ട്ടി​ൽ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വേ​ണം തീ​രു​മാ​ന​മെ​ടു​ക്കാ​നെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു

ഇ​ന്ന് മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ന് നേ​രി​ടേ​ണ്ടി​വ​രു​ന്ന ത​മ​സ്ക​ര​ണം നാ​ളെ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന ദൂ​ര​ക്കാ​ഴ്ച വേ​ണ​മെ​ന്നും മ​ന്ത്രി ബി​ന്ദു പ​റ​ഞ്ഞു.
More in Latest News :