+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മൃ​ത്പാ​ലി​ന്‍റെ സ​ഹാ​യി പപാ​ല്‍​പ്രീ​ത് സിം​ഗ് അ​റ​സ്റ്റിൽ

ച​ണ്ഡീ​ഗ​ര്‍ : ഖാ​ലി​സ്ഥാ​ന്‍ നേ​താ​വ് അ​മൃ​ത്പാ​ല്‍ സിം​ഗി​ന്‍റെ സ​ഹാ​യി പ​പാ​ല്‍​പ്രീ​ത് സിം​ഗി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച പ​ഞ്ചാ​ബ് പോ​ലീ​സും പ​ഞ്ചാ​ബ് കൗ​ണ്ട​ര്‍ ഇ​ന്‍റലി​ജ​ന്‍​
അ​മൃ​ത്പാ​ലി​ന്‍റെ സ​ഹാ​യി പപാ​ല്‍​പ്രീ​ത് സിം​ഗ് അ​റ​സ്റ്റിൽ
ച​ണ്ഡീ​ഗ​ര്‍ : ഖാ​ലി​സ്ഥാ​ന്‍ നേ​താ​വ് അ​മൃ​ത്പാ​ല്‍ സിം​ഗി​ന്‍റെ സ​ഹാ​യി പ​പാ​ല്‍​പ്രീ​ത് സിം​ഗി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച പ​ഞ്ചാ​ബ് പോ​ലീ​സും പ​ഞ്ചാ​ബ് കൗ​ണ്ട​ര്‍ ഇ​ന്‍റലി​ജ​ന്‍​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

അ​മൃ​ത്പാ​ലി​നൊ​പ്പം ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. കഴിഞ്ഞ ഫെ​ബ്രു​വ​രി 23 ന് ​അ​ജ്നാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​ജ്നാ​ല അ​ക്ര​മ​ക്കേ​സി​ലും പ്ര​തി​യാ​ണ് പ​പാ​ല്‍​പ്രീ​ത്.

നി​ല​വി​ല്‍ അ​മൃ​ത്സ​ര്‍ റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് പ​പാ​ല്‍​പ്രീ​ത് സിം​ഗ്. അ​തേ​സ​മ​യം അ​മൃ​ത്​പാ​ല്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ തു​ട​രു​ക​യാ​ണ്.
More in Latest News :