+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൃ​ദ്ധ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: കൂ​ടു​ത​ല്‍ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കും

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ല്‍ വൃ​ദ്ധ​യെ സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് കൂ​ടു​ത​ല്‍ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കും.പ്ര​തി​യു​ടെ അ​ട
വൃ​ദ്ധ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: കൂ​ടു​ത​ല്‍ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കും
കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ല്‍ വൃ​ദ്ധ​യെ സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് കൂ​ടു​ത​ല്‍ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കും.

പ്ര​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ല്‍​നി​ന്നും അ​യ​ല്‍​വാ​സി​ക​ളി​ല്‍​നി​ന്നും വി​ശ​ദ​മാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് എ​സ്എ​ച്ച്ഒ എ​സ്. വി​ജ​യ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഇ​വ​രു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​നാ​യ 45 വ​യ​സു​കാ​ര​ൻ റി​മാ​ന്‍​ഡി​ലാ​ണ്.

അ​തേ​സ​മ​യം, 88 വ​യ​സു​കാ​രി​യാ​യ വൃ​ദ്ധ മ​രി​ച്ച​ത് ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ടെ​യാ​ണെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഏ​പ്രി​ൽ ഏ​ഴി​ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് വൃ​ദ്ധ​യെ മ​രി​ച്ച​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്.
More in Latest News :