+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​മ്പ​ന്മാ​ർ​ക്ക് ജ​യ​ത്തു​ട​ക്കം

കോ​ഴി​ക്കോ​ട്: സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യ​ത്തു​ട​ക്കം. ഐ ​ലീ​ഗ് ചാ​മ്പ്യ​ൻ​മാ​രാ​യ റൗ​ണ്ട്ഗ്ലാ​സ് പ​ഞ്ചാ​ബി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ബ്ലാ​സ്റ്റേ​ഴ്സ
കൊ​മ്പ​ന്മാ​ർ​ക്ക് ജ​യ​ത്തു​ട​ക്കം
കോ​ഴി​ക്കോ​ട്: സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യ​ത്തു​ട​ക്കം. ഐ ​ലീ​ഗ് ചാ​മ്പ്യ​ൻ​മാ​രാ​യ റൗ​ണ്ട്ഗ്ലാ​സ് പ​ഞ്ചാ​ബി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ർ​ത്തു.

ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​കോ​സ്(40' - പെ​നാ​ൽ​റ്റി ), നി​ഷു കു​മാ​ർ (54'), കെ.​പി. രാ​ഹു​ൽ(90 +1') എ​ന്നി​വ​രാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​യി​ൽ മൂ​ന്ന് പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി.
More in Latest News :