+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​സി​ഇ​ആ​ർ​ടി വി​വാ​ദം; ആ​വ​ശ്യ​മെ​ങ്കി​ൽ സ​പ്ലി​മെ​ന്‍റ​റി പാ​ഠ​പു​സ്ത​കം ഇ​റ​ക്കു​മെ​ന്ന് കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​ഇ​ആ​ർ​ടി സി​ല​ബ​സി​ൽ നി​ന്ന് ഗാ​ന്ധി​വ​ധം, മു​ഗ​ൾ​ഭ​ര​ണം അ​ട​ക്ക​മു​ള്ള സം​ഭ​വ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് അം​ഗീ
എ​ൻ​സി​ഇ​ആ​ർ​ടി വി​വാ​ദം; ആ​വ​ശ്യ​മെ​ങ്കി​ൽ സ​പ്ലി​മെ​ന്‍റ​റി പാ​ഠ​പു​സ്ത​കം ഇ​റ​ക്കു​മെ​ന്ന് കേ​ര​ളം
തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​ഇ​ആ​ർ​ടി സി​ല​ബ​സി​ൽ നി​ന്ന് ഗാ​ന്ധി​വ​ധം, മു​ഗ​ൾ​ഭ​ര​ണം അ​ട​ക്ക​മു​ള്ള സം​ഭ​വ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ര​ളം.

പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് ബി​ജെ​പി അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഒ​ന്നും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി എ​ൻ​സി​ഇ​ആ​ർ​ടി പു​ന:​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​യോ​ജി​പ്പ് പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ സ​പ്ലി​മെ​ന്‍റ​റി പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത​ട​ക്കം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :