+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ൺ റി​ജി​ജു സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ജ​മ്മു കാ​ഷ്മീ​രി​ൽ വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.റാം​ബ​ൻ ജി​ല്ല​യി​ലെ ബ
കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
ശ്രീ​ന​ഗ​ർ: കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ൺ റി​ജി​ജു സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ജ​മ്മു കാ​ഷ്മീ​രി​ൽ വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

റാം​ബ​ൻ ജി​ല്ല​യി​ലെ ബ​നി​ഹാ​ൽ മേ​ഖ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ജ​മ്മു ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ഒ​രു ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.



അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ മ​ന്ത്രി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​റി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​ച്ചു. നി​സാ​ര അ​പ​ക​ട​മാ​ണ് ന​ട​ന്ന​തെ​ന്നും മ​ന്ത്രി മ​റ്റൊ​രു കാ​റി​ൽ യാ​ത്ര തു​ട​ർ​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :