+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഈ​സ്റ്റ​ർ ആ​ശം​സ നേ​ർ​ന്നു.ക്രി​സ്തു​വി​ന്‍റെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ ആ​ഘോ​ഷ​മാ​യ ഈ​സ്റ്റ​ർ
ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഗ​വ​ർ​ണ​ർ
തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഈ​സ്റ്റ​ർ ആ​ശം​സ നേ​ർ​ന്നു.

ക്രി​സ്തു​വി​ന്‍റെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ ആ​ഘോ​ഷ​മാ​യ ഈ​സ്റ്റ​ർ എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ പ്ര​ത്യാ​ശ​യു​ടെ​യും അ​നു​ക​മ്പ​യു​ടെ​യും ദി​വ്യ​പ്ര​കാ​ശം ചൊ​രി​യ​ട്ടെ​യെ​ന്നും ദാ​രി​ദ്ര്യ​വും അ​വ​ശ​ത​യും അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ്‌​നേ​ഹ​വും ആ​ശ്വാ​സ​വും പ​ക​രാ​ൻ ഈ​സ്റ്റ​ർ ആ​ഘോ​ഷം പ്ര​ചോ​ദ​ന​മേ​ക​ട്ടെ​യെ​ന്നും ഗ​വ​ർ​ണ​ർ ആ​ശം​സി​ച്ചു.
More in Latest News :