+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"രാഹുൽ വെറും ട്രോളൻ': പരിഹസിച്ച് ബിജെപിയുടെ പുതിയ അംഗം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി അംഗം അനിൽ ആന്‍റണി. രാഹുൽ സംസാരിക്കുന്നത് ട്രോളൻമാരെപ്പോലെയെന്നാണ് അനിലിന്‍റെ പരിഹാസം.ഒരു ദേശീയ നേതാവിന്‍റെ ഗുണഗണങ്ങളല്ല രാഹുലിനുള്ളത്. ദേ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി അംഗം അനിൽ ആന്‍റണി. രാഹുൽ സംസാരിക്കുന്നത് ട്രോളൻമാരെപ്പോലെയെന്നാണ് അനിലിന്‍റെ പരിഹാസം.

ഒരു ദേശീയ നേതാവിന്‍റെ ഗുണഗണങ്ങളല്ല രാഹുലിനുള്ളത്. ദേശീയ നേതാവിനെപ്പോലെ സംസാരിക്കാനും അദ്ദേഹത്തിന് അറിയില്ലെന്നും അനിൽ പറഞ്ഞു.

അദാനിക്കെതിരായ രാഹുലിന്‍റെ ട്വീറ്റിലാണ് അനിലിന്‍റെ വിമർശം.
More in Latest News :