+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ഗ​ര്‍​കോ​വി​ലി​ല്‍ വാ​ഹ​നാ​പ​ക​ടം: അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

ചെ​ന്നൈ: തമിഴ്നാട്ടിലെ നാ​ഗ​ര്‍​കോ​വി​ലി​ലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ര​ണം. ക​ന്നു​മാ​മൂ​ട് സ്വ​ദേ​ശി ജി.​റ​സ​ലി​യ​ന്‍(66) മ​ക​ന്‍ അ​രു​ണ്‍ സാം(30) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു
നാ​ഗ​ര്‍​കോ​വി​ലി​ല്‍ വാ​ഹ​നാ​പ​ക​ടം: അ​ച്ഛ​നും മ​ക​നും മ​രി​ച്ചു
ചെ​ന്നൈ: തമിഴ്നാട്ടിലെ നാ​ഗ​ര്‍​കോ​വി​ലി​ലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ര​ണം. ക​ന്നു​മാ​മൂ​ട് സ്വ​ദേ​ശി ജി.​റ​സ​ലി​യ​ന്‍(66) മ​ക​ന്‍ അ​രു​ണ്‍ സാം(30) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ 2.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​ന്നൈ​യി​ല്‍ അ​രു​ണി​ന്‍റെ ജോ​ലി​സ്ഥ​ല​ത്തു പോ​യി മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ലെ മ​ര​ത്തി​ല്‍ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ഇ​രു​വ​രും മ​രി​ച്ചു.

വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന അ​രു​ണ്‍ ഉ​റ​ങ്ങി​പ്പോയ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
More in Latest News :