+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​മ​ര​ശേ​രി​യി​ല്‍ ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; ര​ണ്ട് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​
താ​മ​ര​ശേ​രി​യി​ല്‍ ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; ര​ണ്ട് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം വീ​ടി​ന്‍റെ മു​ന്നി​ലി​രു​ന്ന ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​മ്പ​തു​മീ​റ്റ​ര്‍ എ​ത്തി​യ​പ്പോ​ള്‍ കാ​റി​ല്‍​നി​ന്നും ഭാ​ര്യ​യെ ത​ള്ളി​യി​ട്ട ശേ​ഷം സം​ഘം ഭ​ര്‍​ത്താ​വു​മാ​യി ക​ട​ന്നു.

പ​ര​പ്പ​ന്‍​കു​ഴി​യി​ല്‍ കു​റു​ന്തോ​ട്ടി​ക്ക​ണ്ടി​യി​ല്‍ ഷാ​ഫി​യെ​യാ​ണ് വെ​ള്ള സി​ഫ്റ്റ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ആ​റു​മാ​സം മു​ന്‍​പാ​ണ് ഷാ​ഫി വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്.

മൂ​ന്നാ​ഴ്ച മു​ന്‍​പ് ഷാ​ഫി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഒ​രു​സം​ഘ​മാ​ളു​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​ര് ത​ന്നെ​യാ​കാം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​കാം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.
More in Latest News :