ന്യൂഡല്‍ഹി: രാജ്യത്ത കോവിഡ് കേസുകള്‍ പ്രതിദിനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച അവലോകന യോഗം ചേരും. ജില്ലാ തലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും, ജില്ല ഭരണകൂടത്തിന്റെയും യോഗം ചേര്‍ന്ന് സാഹചര്യം അവലോകനം ചെയ്യും.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് അവലോകന യോഗം ചേരുന്നത്.
കോവിഡ് ആശങ്ക ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവിയയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ മോക്ഡ്രില്‍ നടത്താനും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.