+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​നി​ല്‍ ദ​ളി​ത് യു​വ​തി​യെ മാ​ന​ഭം​ഗം ചെ​യ്ത് ജീ​വ​നോ​ടെ തീ​കൊ​ളു​ത്തി; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

ജോ​ധ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മ​ര്‍ ജി​ല്ല​യി​ല്‍ ദ​ളി​ത് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് തീ​കൊ​ളു​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ മു​പ്പ​തു​ക
രാ​ജ​സ്ഥാ​നി​ല്‍ ദ​ളി​ത് യു​വ​തി​യെ മാ​ന​ഭം​ഗം ചെ​യ്ത് ജീ​വ​നോ​ടെ തീ​കൊ​ളു​ത്തി; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
ജോ​ധ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മ​ര്‍ ജി​ല്ല​യി​ല്‍ ദ​ളി​ത് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് തീ​കൊ​ളു​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ മു​പ്പ​തു​കാ​രി​യെ വീ​ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷ​ക്കൂ​ര്‍ എ​ന്ന​യാ​ള്‍ മാ​ന​ഭം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് രാ​സ​വ​സ്തു​ക്ക​ള്‍ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു.

40 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി ജോ​ധ്പൂ​രി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
More in Latest News :